cinema

മഞ്ഞുരുകുംകാലത്തിന് ശേഷം വലിയ ബ്രേക്ക്; പഠനത്തിന് ശേഷം തിരികെ എത്തിയത് തമിഴില്‍; വീണ്ടും മലയാളത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങി നികിത രാജേഷ്; എത്തുന്നത് ഏഷ്യാനെറ്റിലെ പുതിയ പരമ്പരയിലൂടെ അലീന എന്ന നായിക കഥാപാത്രത്തിലൂടെ

ഏഷ്യനെറ്റില്‍ പുതിയതായി പ്രേക്ഷകര്‍ക്കായി എത്തിച്ചേരാനൊരുങ്ങുന്ന പുതിയ കുടുംബസീരിയലാണ് 'മഴതോരും മുന്‍പേ'. പതിവ് സീരിയലുകളില്‍നിന്ന് വ്യത്യസ്തമായൊരു അനുഭവം നല്‍കാനാണ് ...